*15 തവണയും 100% വിജയവുമായി മേരിഗിരി ഹൈസ്കൂൾ*
*മരഞ്ചാട്ടി* : ഇന്ന് ഉച്ചക്ക് ശേഷം വന്ന എസ് എസ് എൽ സി പരീക്ഷാ ഫലത്തിൽ തുടർച്ചയായി 15 തവണയും 100% വിജയവും 6 കുട്ടികൾക്ക് full A+ ഉം, ഒരു കുട്ടിക്ക് 9 A+ മായി ഉന്നത വിജയം കൈവരിച്ചു. ഓരോ കുട്ടിയെയും ശ്രദ്ധിച്ച് കൊണ്ടുള്ള ചിട്ടയായ പഠനമാണ് ഈ വിജയത്തിന് മാറ്റ് കൂട്ടിയത്. ഉന്നത വിജയം കൈവരിച്ചവരെ മാനേജ്മെൻ്റും, പി ടി എ യും, സ്റ്റാഫും അഭിനന്ദിച്ചു.
0 Comments