മെയ് 5 മുതൽ,
കോഴിക്കോട് നിന്നു ബാംഗ്ലൂരിലേക്ക് 04:00AM നും
ബാംഗ്ലൂർ നിന്ന് കോഴിക്കോട്ടേക്ക് 02:30PM നും
⛔സമയവിവരങ്ങൾ ⛔
▶️കോഴിക്കോട്__ബാംഗ്ലൂർ
🔹04:00AM കോഴിക്കോട്
🔹04:30AM താമരശ്ശേരി
🔹05:30AM കൽപ്പറ്റ
🔹06:35AM സുൽത്താൻബത്തേരി
🔹09:05AM മൈസൂർ
🔹11:10 AM ബാംഗ്ലൂർ
-----------------------------------------------
▶️ബാംഗ്ലൂർ__കോഴിക്കോട്
🔹02:30PM ബാംഗ്ലൂർ
🔹05:00PM മൈസൂർ
🔹07:25PM സുൽത്താൻബത്തേരി
🔹08:30PM കൽപ്പറ്റ
🔹09:30PM താമരശ്ശേരി
🔹10:00PM കോഴിക്കോട്
ആദ്യ സർവീസ് നാളെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൈകുന്നേരം 06:35 ന്
കടപാട് : KSRTC Kozhikode
0 Comments