നിര്യാതനായി
കൂടരഞ്ഞി : കരിംകുറ്റി പാറക്കുന്നേൽ ജോൺ (96) നിര്യാതനായി.
ഭാര്യ പരതയായ അമ്മിണി
മകൻ : രാജു (ജോസഫ് )
മരുമകൾ : പൗളി കുരുമ്പേൽ (പാലിയേറ്റിവ് നേഴ്സ് ) കൂടരഞ്ഞി
സംസ്കാരം വെള്ളിയാഴ്ച (17/05/2024 ) ഇന്ന് 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി പള്ളി സെമിത്തെരിയിൽ
0 Comments