Ticker

6/recent/ticker-posts

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു*

 ചെറുവാടി പ്രദേശത്ത് നിന്ന് LSS , USS , NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു , വാർഡ് മെമ്പർ മജീദ് രിഹ , അഷ്റഫ് കൊളക്കാടൻ , മോയിൻ ബാപ്പു , ഷരീഫ് കൂട്ടക്കടവത്ത് , ഷറഫലി ചെറുവാടി , സലീം കുറുവാടങ്ങൽ , ബാസിൽ പുത്തലത്ത് , സുമേഷ് KK , PA മുഹമ്മദ് , ഉമർ പാറപ്പുറത്ത് , മൻസൂർ തറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു .



Post a Comment

0 Comments