*അധ്യാപക നിയമനം*
*GUPS തോട്ടുമുക്കം*
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലെ LP,UP വിഭാഗങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അധ്യാപക നിയമനത്തിനുള്ള അഭിമുഖം 2024 മെയ് 29 ന് ബുധനാഴ്ച കാലത്ത് 10.30 ന് താഴെ പറയുന്ന വിദ്യാലയങ്ങളിൽ നടക്കും.
GLPS കാരക്കുറ്റി, GLPS ചുള്ളിക്കാപറമ്പ്, GLPS കഴുത്തൂട്ടിപ്പുറായ,GLPS പന്നിക്കോട,GMUPS കൊടിയത്തൂർ,GUPS തോട്ടുമുക്കം,GHSS ചെറുവാടി,
ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം കാലത്ത് 10.30നു മുമ്പായി അതത് വിദ്യാലയങ്ങളിൽ ഹാജരാവേണ്ടതാണ്.
0 Comments