*നിര്യാതയായി*
*_കൂടരഞ്ഞി : അന്നക്കുട്ടി (78) പെണ്ണാപറമ്പിൽ നിര്യാതയായി_*
കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.
ഭർത്താവ് പി എം മത്തായി (ഡയറക്ടർ (Rtd) നാഷണൽ സേവിങ്സ് തിരുവനന്തപുരം)
മക്കൾ: ഡോ. മനോജ് മാത്യു (രാജഗിരി കോളേജ്, എറണാകുളം)
വിനോദ് മാത്യു (ബിസിനസ്) അനൂപ് മാത്യു( ബിസിനസ്)
മരുമക്കൾ: ഡോ. അൽഫോൻസാ വിജയാ ജോസഫ് (പ്രിൻസിപ്പൽ,സെൻ്റ് തേരാസസ് കോളേജ് എറണാകുളം)
ജൂലി വിനോദ് (ബ്ലുമിങ് ബഡ്സ് സ്കൂൾ, കൂടരഞ്ഞി ) സോണിയ അനൂപ് (ഫാക്കൽറ്റി ,കുസാറ്റ് എറണാകുളം)
സംസ്കാരം വെള്ളിയാഴ്ച (നാളെ 24-05-2024) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ
0 Comments