Ticker

6/recent/ticker-posts

തെക്കേടത്ത് പരേതനായ ടി.പി.ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് നിര്യാതയായി.*

 📲 *



പാറോപ്പടി :

തെക്കേടത്ത്  പരേതനായ ടി.പി.ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ്  (85) നിര്യാതയായി.


 പാലാ വള്ളിച്ചിറ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത.


 

 മക്കൾ: ഫ്ലോമി (റിട്ട. അധ്യാപിക, പാറോപ്പടി), ഫെലീഷ്യ (സീനിയർ നഴ്സിങ് ഓഫിസർ, മെഡിക്കൽ കോളജ്, ഝാൻസി), സോബി (മെട്രോ, കൊച്ചി).


 മരുമക്കൾ: ചാക്കോ കുറ്റിക്കാട്ട് (റിട്ട. പ്രിൻസിപ്പൽ, പാറോപ്പടി), സന്തോഷ് വെട്ടത്ത് (എൻജിനീയർ, ഭെൽ, ഝാൻസി), വർഗീസ് തോമസ് പുതുപ്പറമ്പിൽ (ബിസിനസ്, കൊച്ചി). 


മൃതദേഹം നാളെ (ശനി) 10 മുതൽ 12 വരെ പാറോപ്പടിയിലെ മകളുടെ വസതിയിൽ പൊതുദർശനത്തിന് വെക്കും.


സംസ്കാരം 01/06/2024 വൈകിട്ട് 3 ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Post a Comment

0 Comments