Ticker

6/recent/ticker-posts

നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും* *രാജ്യ റാണി കണക്ഷൻ* *അരീക്കോട്,മുക്കം ഭാഗത്തേക്ക് KSRTC സർവീസ് ആരംഭിച്ചു*

 *




   നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നിന്നും കോഴിക്കോടേക്ക്....

നിലമ്പൂർ KSRTC ഡിപ്പോ യുടെ പുതിയ സർവീസ്..


നിലമ്പൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങുന്ന മുക്കം-അരീക്കോട് ഭാഗത്തു ഉള്ള വരുടെ നീണ്ട കാല ആഗ്രഹം...


➡️വഴി:-നിലമ്പൂർ-എടവണ്ണ -അരീക്കോട് -മുക്കം-KMCT-NIT-കുന്നമംഗലം-മെഡി. കോളേജ് -പാളയം..


➡️റിട്ടേണ് വഴി -രാമനാട്ടുകര -കൊണ്ടോട്ടി -വളുവമ്പ്രം മഞ്ചേരി-എടവണ്ണ വഴി..



     സമയവിവരങ്ങൾ   ======================

⛔നിലമ്പൂർ -നിലമ്പൂർ റെയിൽവേ


◼️05:50AM നിലമ്പൂർ 

◼️06:00AM റെ.യിൽവെ 


🟦നിലമ്പൂർ റെയിൽവേ - കോഴിക്കോട്

------------------------------------------- വഴി :എടവണ്ണ-അരീക്കോട് -മുക്കം-KMCT-NIT- കുന്നമംഗലം- മെഡി. കോളേജ് -കോഴിക്കോട് (പാളയം)


🔹06:10AM-നി. റെയിൽവേ സ്റ്റേഷൻ.

🔹06:25AM-നിലമ്പൂർ 

🔹06:50AM-എടവണ്ണ 

🔹07:15AM-അരീക്കോട് 

🔹07:35AM-മുക്കം 

🔹07:50AM-NIT

🔹08:05AM-കുന്നമംഗലം 

🔹08:20AM-മെഡി. കോളേജ് 

🔹08:45AM-കോഴിക്കോട് 

                         (പാളയം)


🟧കോഴിക്കോട് -വഴിക്കടവ്

--------------------------------------------------

വഴി:-രാമനാട്ടുകര-കൊണ്ടോട്ടി-വള്ളുവമ്പ്രം-മഞ്ചേരി-എടവണ്ണ-നിലമ്പൂർ-എടക്കര


🔸09.45AM- കോഴിക്കോട് KSRTC 

🔸10:10AM-രാമനാട്ടുകര 

🔸10:35AM-കൊണ്ടോട്ടി 

🔸10:50AM-വള്ളുവമ്പ്രം 

🔸11:15AM-മഞ്ചേരി 

🔸11:40AM-എടവണ്ണ

🔸12:10PM-നിലമ്പൂർ 

🔸12:50PM-വഴിക്കടവ് 



⛔വഴിക്കടവ് - നിലമ്പൂർ 

-----------------------------------------------------

◼️01:00PM- വഴിക്കടവ് 

◼️01:50PM-നിലമ്പൂർ 


=========================


കൂടുതൽ അന്വേഷണങ്ങൾക്ക് 

KSRTC നിലമ്പൂർ-04931 223 929

KSRTC Kozhikode-0495 272 3796


ഓടി തുടങ്ങിയ ശേഷം ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം 


*

Post a Comment

0 Comments