ചുണ്ടത്തു പൊയിൽ: 2023-24 അധ്യയന വർഷത്തെ LPസ്കൂൾ പഠനപ്രവർത്തനങ്ങളുടെ അളവു കോലായ LSS പരീക്ഷയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ4-ാം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി KS,നിരഞ്ജന K, ദേവാംഗന .P. എന്നിവർ LSS നേടി. വിജയിച്ച കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും, പ്രോൽസാഹിപ്പിച്ച മാതാപിതാക്കളെയും ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, പി.ടി.എ. പ്രസിഡൻ്റ് ശ്രീ.മുജീബ് റഹ്മാൻ, എം.ടി.എ പ്രസിഡൻ്റ് വിബിലരാജ് എന്നിവർ അഭിനന്ദിച്ചു.
0 Comments