'
ഉയരെ' യുടെ ഭാഗമായി മണ്ഡലത്തിലെ SSLC, പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളെയും മണ്ഡലത്തിലെ 100% വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കും
*_തിരുവമ്പാടി_* : തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സവിശേഷ വിദ്യാഭ്യാസ പരിപാടി ആയ ' ഉയരെ' യുടെ ഭാഗമായി മണ്ഡലത്തിലെ SSLC, പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളെയും മണ്ഡലത്തിലെ 100% വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കും
ജൂൺ 08 ന് മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ
മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും, സ്ഥിര താമസക്കാരുമായ വിദ്യാർത്ഥികൾക്ക് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്ത് പരിപാടിയുടെ ഭാഗമാകാവുന്ന താണെന്ന് ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു.
`{ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്ത് പരിപാടിയുടെ ഭാഗമാകാവുന്ന താണെന്ന്}
Google form 👇
https://xylem.jotform.com/team/marketing/thiruvambady-mla-excellencea-awards
https://xylem.jotform.com/team/marketing/thiruvambady-mla-excellencea-awards
0 Comments