Ticker

6/recent/ticker-posts

യാത്രാക്ലേശം രൂക്ഷമായ കോഴിക്കോട് -തോട്ടുമുക്കം റൂട്ടിൽ നിയ ബസ് 03-06-2024 തിങ്കളാഴ്ച മുതൽ ബസ് സർവീസ് പുനരാരംഭിക്കുന്നു.

 



തോട്ടുമുക്കം :അനുദിനം യാത്രാക്ലേശം രൂക്ഷമായ തോട്ടുമുക്കം -മരഞ്ചാട്ടി -കൂമ്പാറ -കൂടരഞ്ഞി -കാരമൂല -മുക്കം വഴി കോഴിക്കോട് റൂട്ടിൽ നിയ ബസ് സർവീസ് 03-06-2024 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത് ഈ മേഖലയിലെ നൂറു കണക്കിന് യാത്രകാർ ക്കും വിദ്യാർത്ഥികൾക്കും വളരെയധികം ഉപകാരപ്പെടും. നിലവിൽ തോട്ടുമുക്കത്തു നിന്നും രാവിലെ 07.35 ന് ഒരു ബസ് പുറപ്പെട്ടാൽ അടുത്ത ബസ് 09.40 ന് ആണ് ഉണ്ടായിരുന്നത്. പല കോണിൽ നിന്നും നിയ ബസ് സർവീസ് പുനരാരംഭിക്കുവാൻ നിരന്തരം ആവശ്യപെട്ടതിന്റെ അടിസ്ഥാനതിനാൽ ആണ് ബസ് വീണ്ടും കോഴിക്കോട് -തോട്ടുമുക്കം റൂട്ടിൽ 03-06-2024 മുതൽ ഓടിക്കുവാൻ ധാരണ ആയത്.


ബസ് സർവീസ് വിജയിപ്പിക്കുവാൻ 

    എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന്  തോട്ടുമുക്കം -മരഞ്ചാട്ടി മേഖല ബസ് പാസ്സഞ്ചർസ് അസോസിയേഷൻ മാന്യ യാത്രകാരോട് ആവശ്യപ്പെട്ടു.


സമയ ക്രമം താഴെ ചേർക്കുന്നു


രാവിലെ 06.30 ന് 

കോഴിക്കോട് -തോട്ടുമുക്കം.


തിരിച്ച് 09.10 ന്

തോട്ടുമുക്കം -കോഴിക്കോട്.

Post a Comment

0 Comments