Ticker

6/recent/ticker-posts

മാളിയേക്കൽ ഫിലിപ്പ് നിര്യാതനായി



 *നിര്യാതനായി*


തോട്ടുമുക്കം: മാളിയേക്കൽ ഫിലിപ്പ്   (76) നിര്യാതനായി


മക്കൾ: സിജി, സോജ, അനീഷ്


മരുമക്കൾ   ജോമ്സി, സജി, റൂബി


മൃതദേഹം തോട്ടക്കാടുള്ള മരുമകൻ, ഇടംപ്ലാവിൽ സജിയുടെ വീട്ടിൽ ആണ് ഉള്ളത് .


 സംസ്കാര ശുശ്രുഷ  ( ഞായർ 02/06/2024 ) ഉച്ച കഴിഞ്ഞ് 2.00 മണിക്ക് വീട്ടിൽ ആരംഭിച്ച് തേക്കുംകുറ്റി പള്ളിയിൽ സംസ്കരിക്കുന്നതാണ് 

Post a Comment

0 Comments