Ticker

6/recent/ticker-posts

വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു*

 *


തോട്ടുമുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റിന്റെ 2024-25 , 2025-26വർഷത്തിലെ പുതിയ പ്രസിഡണ്ടായി ബെന്നി കുറ്റിക്കാട്ടിൽ, സെക്രട്ടറിയായി സിനോയി പി ജോയി പള്ളിക്കമ്യാലിൽ, ട്രഷററായി ജുബിൻ ,വർക്കിംഗ് പ്രസിഡണ്ടായി മുജീബ് റഹ്മാൻ,ജോയിൻ സെക്രട്ടറിയായി സുനിൽ കെ നായർ, ജോബി പുൽപ്പറയിൽ,വൈസ് പ്രസിഡണ്ടായി ജോസ് തറപ്പുതൊട്ടിയിൽ,ഗ്രേസി ആത്രശ്ശേരിയിൽ, എന്നിവരെ വാർഷിക പൊതുയോഗത്തിൽ പുതിയതായി തിരഞ്ഞെടുത്തു.

Post a Comment

0 Comments