തോട്ടുമുക്കം: കയ്യിൽ മെഹന്തി യിടൽ മത്സരം നടത്തി ചുണ്ടത്തു പൊയിൽ ഗവ. യു.പി. സ്കൂളിൽ ബക്രീദിനെ വരവേറ്റു. അധ്യാപകരും കുട്ടികളും ഒരുമിച്ച് ഒപ്പന ച്ചുവടുകളും വെച്ചു. ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് മെഹന്തി ഫെസ്റ്റ് വിജയികളെ അനുമോദിച്ചു.

0 Comments