Ticker

6/recent/ticker-posts

ചിറപ്പുറത്ത് ബൈജു അന്തരിച്ചു.




 *നിര്യാതനായി*


പൂവാറംതോട്: ചിറപ്പുറത്ത് ബൈജു (54) അന്തരിച്ചു. 


സംസ്കാരം ഇന്ന് (03-06-2024-തിങ്കൾ) വൈകുന്നേരം 05.30-ന് പൂവാറംതോട് സെൻ്റ് മേരീസ് പള്ളിയിൽ.


ഭാര്യ: ലില്ലി ചോക്കാട്ട് കുടുംബാംഗം.


മക്കൾ: അമൽ, ആൽബിൻ, ആദർശ്, അനിറ്റ.


മരുമകൻ: ഉജ്വൽദാസ് വട്ടക്കുന്നേൽ.

Post a Comment

0 Comments