Ticker

6/recent/ticker-posts

കോലംകുഴിയിൽ പരേതനായ തോമസിന്റെ മകൻ ജോർജ് നിര്യാതനായി.

 


*നിര്യാതനായി*


കൂടരഞ്ഞി കാരാട്ടുപാറ കോലംകുഴിയിൽ  പരേതനായ തോമസിന്റെ മകൻ ജോർജ് (67) നിര്യാതനായി.


ഭാര്യ: താളനാനിക്കൽ മേരിക്കുട്ടി

 മകൾ : റീനു (ദുബായ് ), തോമസ് കുട്ടി ( ഇലക്ട്രീഷ്യൻ)

 മരുമകൻ : ലിന്‍സ് കുപ്പോഴക്കൽ പുതുപ്പാടി 

 സഹോദരങ്ങൾ: ജോസ്, ലില്ലിക്കുട്ടി,  വെങ്ങാനത്ത് കോടഞ്ചേരി 


 സംസ്കാരം: 01-07-2024,  3 PM ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments