Ticker

6/recent/ticker-posts

കൊടിയത്തൂർ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്കൂളിനെ ആദരിച്ചു

 **




 തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിയതിന് അധ്യാപകരെയും സ്കൂളിനെ ആദരിച്ചുകൊണ്ട് കൊടിയത്തൂർ കർഷ കോൺഗ്രസ് മണ്ഡലം കമ്മറ്റിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബുവിന്റെ സാന്നിധ്യത്തിൽ കർഷകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിനോദ് ചെങ്ങളംതകിടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് MJ  സാറിന് മെമന്റോ നൽകി  ആദരിച്ചു.

 ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ബെന്നി കാരക്കാട് . ബ്ലോക്ക് മെമ്പർ അഡ്വക്കറ്റ് സൂഫിയാൻ. എം പി ടി എ ബിന്ദു ജോൺസൺ. എന്നിവർ സന്നിഹിതരായിരുന്നു

Post a Comment

0 Comments