Ticker

6/recent/ticker-posts

ഉന്നത വിജയം നേടിയ സ്കൂളിന് കൊടിയത്തൂർ കർഷ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആദരവ്*



 *തോട്ടുമുക്കം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ 2023- 24 വർഷത്തെ ഉന്നത വിജയത്തിന് അധ്യാപകരെയും സ്കൂളിനെയും ആദരിച്ചുകൊണ്ട് കൊടിയത്തൂർ കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബുവിന്റെ സാന്നിധ്യത്തിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിനോദ് ചെങ്ങളം തകിടിയിൽ സ്കൂൾ പ്രിൻസിപ്പൽ  ലളിത ടീച്ചർക്ക് മെമെന്റോ നൽകി ആദരിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ:ബെന്നി കാരക്കാട് ,ബ്ലോക്ക് മെമ്പർ അഡ്വക്കേറ്റ്: സുഫിയാൻ ചെറുവാടി, എന്നിവർ സന്നിഹിതരായിരുന്നു

Post a Comment

0 Comments