*▪️ നിര്യാതയായി*
മൂഴിക്കച്ചാലിൽ മേരി ജോൺ (92)നിര്യാതയായി
കോടഞ്ചേരി▪️* *(തോട്ടുമുക്കം സ്വദേശിയായിരുന്ന)* കല്ലന്ത്രമേട് മൂഴിക്കച്ചാലിൽ പരേതനായ ജോണിന്റെ ഭാര്യ മേരി (92) അന്തരിച്ചു.പരേത കൂടരഞ്ഞി മുണ്ടാട്ടിൽ കുടുംബാംഗം.
*സംസ്കാരം*
▪️നാളെ ( 9-6-2024,ഞായർ)
▪️രാവിലെ 10.30 ന്
▪️കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
*മക്കൾ*
ആനീസ്, ഫിലോമിന, തോമസ്, ജോർജ്, ജോണി, റോസിലി, സണ്ണി, ഷേർലി, റെജി, ബിന്ദു, ജിജി.
*മരുമക്കൾ*
ജോയി നൂറനാനിക്കൽ (നെല്ലിപ്പൊയിൽ), സാറാമ്മ കാഞ്ഞിരത്തുംചാലിൽ (കോടഞ്ചേരി), അച്ചാമ്മ കളപ്പുരയ്ക്കൽ (തോട്ടുമുക്കം), ഗ്രേസി പുല്ലോപ്പിള്ളിൽ (കണ്ണോത്ത്), ജോർജ് കളപ്പുരയിൽ (കോടഞ്ചേരി), ജൂലി അധികാരത്തിൽ (കല്ലുരുട്ടി), കുര്യാച്ചൻ ഇടപ്പിള്ളിൽ (ചെമ്പുകടവ്), ജോർജ് വടക്കേത്തടത്തിൽ (ഇരിട്ടി),
പരേതരായ
മാത്യു വെമ്പിള്ളിൽ (മുതലക്കുടം),ദേവസ്യ വാച്ചാലയിൽ (വൈത്തിരി),ബാബു മാതാളികുന്നേൽ ( മരഞ്ചാട്ടി).
0 Comments