*നിര്യാതനായി*.
തോട്ടുമുക്കം:
മാത്യു കുളത്തിങ്കൽ(82) നിര്യാതനായി
ഭാര്യ: മേരി മാത്യു
വിളയപ്പള്ളിയിൽ
മക്കൾ: തങ്കമ്മ, ഗ്രേസി പരേതനായ ജോയി, ജോൺ, ബിജി, *ഫാദർ Dr. ബിനു കുളത്തിങ്കൽ ( താമരശ്ശേരി രൂപത)*
മരുമക്കൾ: മേരി കൊല്ലരിത്താഴത്ത്, ജോൺ കൈതക്കാത്തടത്തിൽ, പരേതനായ ജോയി ഉഴുന്നാലിൽ, സജി, ജിഷ
*മൃതസംസ്കാര കർമ്മങ്ങൾ നാളെ (09.06.2024, ഞായർ) വൈകിട്ട് 4.30 നു* തോട്ടുമുക്കത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച്, ഭൗതികദേഹം *തോട്ടുമുക്കം സെൻ്റ് തോമസ് ഹൊറോന ദൈവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
0 Comments