*.*
കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിദ്വാലയങ്ങൾക്കും മുഴുവൻ വാർഡുകളിലും തൈകൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ബാബു പൊലുകുന്ന് അധ്യക്ഷനായി.ബി.എം സി ജില്ല ഓഫീസർ മഞ്ജു രമേശ് മുഖ്യാതിഥിയായി.ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, കൃഷി ഓഫീസർ രാജശ്രീ, , കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് :
സ്കൗട്ട് മാസ്റ്റർ സി കെ ഉബൈദുല്ല, ഗൈഡ്സ് ക്യാപ്റ്റൻ സഹർബാൻ കോട്ട, എം സി അബ്ദുൽ ബാരി, പി സി ജിംഷിത, വിദ്യാർത്ഥികളായ വൈഷ്ണവ്, ഷഫിൻ അബൂബകർ,
അഫ് ലഹ് ലത്തീഫ്, മിർഫ, വാവ ഫാത്തിമ, അൻഷിബ,ഹരിദാസൻ പരപ്പിൽ, യു പി മമ്മദ്, മാധവൻ കുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു
0 Comments