*
താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ കാര്‍ കത്തി നശിച്ചു. രാവിലെയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പെരിന്തല്‍മണ്ണ സ്വദേശികളാണെന്നാണ് ഫയര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ പുറത്ത് ഇറങ്ങുകയായിരുന്നു
0 Comments