Ticker

6/recent/ticker-posts

*മദർ ഹെൻറി സുസോ അന്തരിച്ചു.*

 



താമരശ്ശേരി : ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിൻ്റെ (എഫ് സി സി) മുൻ സുപ്പീരിയർ ജനറലും അവിഭക്ത മലബാർ പ്രൊവിൻസിന്റെ മുൻ പ്രൊവിഷ്യൽ സുപ്പീരിയറും താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ അംഗവുമായ മദർ ഹെൻറി സുസോ  (86) അന്തരിച്ചു. 


*മദർ ഹെൻറി സൂസോ വാലില്ലാപ്പുഴ മലപ്രവനാൽ കുടുംബാംഗമാണ്.*






സംസ്കാര ശുശ്രൂഷകൾ നാളെ (13-07-2024-ശനി) രാവിലെ 08:00-ന് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കർമികത്വത്തിൽ ദിവ്യബലിയോടു കൂടി നടക്കുന്നതാണ്. 


ഭൗതികദേഹം ഇപ്പോൾ കോഴിക്കോട് മലാപ്പറമ്പ് എഫ്സിസി പ്രൊവിൻഷ്യൽ ഹൗസിൽ (അസീസി ഭവൻ) പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. 


നാളെ (ശനിയാഴ്ച) രാവിലെ 6 മണിക്ക് വിലാപയാത്രയായി  കോടഞ്ചേരിയിലേക്ക് കൊണ്ടുപോകും.

Post a Comment

0 Comments