Ticker

6/recent/ticker-posts

കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് അപകടത്തിൽപ്പെട്ടു*

*


കൂമ്പാറ : കൂമ്പാറ കക്കാടംപൊയിൽ റോഡിൽ കോട്ടയം വളവിന് സമീപം തലകീഴായി മറിഞ്ഞ ജീപ്പ്. അപകടത്തിൽ യാത്രക്കാർ പരിക്ക് ഇല്ലാതെ രക്ഷപെട്ടു. ലോഡുമായി കയറി പോകുന്ന വാഹനം  നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. 


കൊടിയത്തൂർ സ്വദേശികളായ മൂന്നു പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments