Ticker

6/recent/ticker-posts

പുലയൻപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

 




കോടഞ്ചേരി : പുലയൻപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു. 


സംസ്കാരം നാളെ  (13-07-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.


മക്കൾ: ലില്ലി, പരേതനായ ജോസ്, സാലി, ലൗലി, തങ്കച്ചൻ, ജിജി.


മരുമക്കൾ: അപ്പച്ചൻ പിണക്കട്ട് (സ്വർഗ്ഗചിത്ര അപ്പച്ചൻ), ആലിസ് (പുൽപള്ളി), ജോയി പാലയൂർ (ബത്തേരി), ജോണി പൂവത്തോലിൽ (തോട്ടുമുക്കം), ലിസി (കൂടരഞ്ഞി), ബിജോ (പുല്ലുരാംപാറ).

Post a Comment

0 Comments