ഈ വർഷത്തെ സോഷ്യൽമീഡിയ ഗോൾഡൻ ഗ്ലോറി അവാർഡിന് കോഴിക്കോട് തോട്ടുമുക്കം സ്വദേശി സൂരജ് (soorajvlog2.0) അർഹനായി.
സോഷ്യൽ മീഡിയ്‌ക്ക് നൽകിയ സംഭാവന പരിഗണിച്ച് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള പ്രകാശ് വാടി പ്രൊഡ്ഷൻ നോമിനേഷൻ ആയി തിരഞ്ഞെടുത്തത്.
https://www.instagram.com/reel/C9hzDIWBQze/?igsh=Y3k0Y2s0b3dzbWxm
https://www.instagram.com/reel/C9hzDIWBQze/?igsh=Y3k0Y2s0b3dzbWxm
ഈറോഡ് (തമിഴ്നാട്) നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
ഏറെക്കാലമായി സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നു.
സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതനായ സൂരജ് തനിക്ക് ലഭിച്ച ആദ്യ യൂട്യൂബ് വരുമാനം ഈ മേഖലയിലാണ് ചെലവഴിച്ചത്.
സോഷ്യൽ മീഡിയ രംഗത്ത് ഇൻഫ്ലുവൻസര്‍ എന്ന നിലയിൽ ഏറെക്കാലമായി പ്രവർത്തിച്ചുവരുന്നു
ഇൻസ്റ്റഗ്രാം id
👇
https://www.instagram.com/soorajvlog2.0_o_f_f_i_c_i_a_l?utm_source=qr&igsh=MTZpdW1tY3VyOW1odg==
Youtube id
👇
0 Comments