*
*_തിരുവമ്പാടി_* : പുന്നക്കൽ ഓളിക്കലിൽ ലോഡുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ സാഹസികമായി രക്ഷപെടുത്തി. ഉറുമി ഭാഗത്ത് നിന്നും മഞ്ചേരി മുട്ടിപ്പാലത്തേക്ക് ലോഡുമായി ചെങ്കുത്തായ ഇറക്കം ഇറങ്ങി വന്ന പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മൺതിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു.
0 Comments