**നിര്യാതയായി*
തോട്ടുമുക്കം: പാലക്കയിൽ റോസമ്മ സ്കറിയ(94) നിര്യാതയായി.
ഭർത്താവ്: സ്കറിയ പാലക്കിയിൽ
മക്കൾ: പരേതനായ ചെറിയാൻ, ജോണി, ലാലി, ലൗലി, ജോഷി, ഷൈനി
മരുമക്കൾ: ആനി, പരേതയായ വത്സമ്മ, ജേക്കബ്, ജോണി, ലീന, മാത്യു
സംസ്കാരം: 27/07/2024 ഉച്ചയ്ക്ക് 2 മണിക്ക് തോട്ടുമുക്കം St.തോമസ് ഫൊറോന പള്ളിയിൽ. ചടങ്ങുകൾ സ്വവസതിയിൽ 2മണിക്ക് ആരംഭിക്കുന്നു .
0 Comments