കൂടരഞ്ഞി : പെരുമ്പുള തറയം കണ്ടത്തിൽ ജോസഫ് (ഔസേപ്പച്ചൻ 88) നിര്യാതനായി
ഭാര്യ : എലികുട്ടി
മക്കൾ : ജോഷി, ഡോളി, ലിസിയമ്മ, ജെയ്സൺ, ജിനോ, നിഷ
മരുമക്കൾ : സുനിത, ജോർജ്, ഷാജി, ഷിജി ഇടമുളയിൽ, ലിൻഡ , മനീഷ് മാടപ്പാട്ട് തോട്ടുമുക്കം
സംസ്കാര ചടങ്ങുകൾ (മറ്റന്നാൾ വെള്ളി ) 05/07/2024 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ
0 Comments