Ticker

6/recent/ticker-posts

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം*

 *



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മാട്ടുമുറി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം.44 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി യു,പി മമ്മദ് വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണ നേടിയ 320 വോട്ട് എന്ന ഭൂരിപക്ഷം കുറഞ്ഞത് യുഡിഫ് ന് തിരിച്ചടിയായി.


ആകെ പോൾ ചെയ്ത് വോട്ടർമാർ : 1340


യുഡിഫ് : 650

എൽഡിഫ് : 606

എസ് ഡി പി ഐ : 52

ബിജെപി : 24

പി മമ്മദ് ( സ്വതന്ത്രൻ  ) : 5 

കെ കെ മമ്മദ് ( സ്വതന്ത്രൻ  ) : 2

കബീർ മുസ്‌ലിയാരകത്ത്  ( സ്വതന്ത്രൻ  ) : 1 


എന്നിങ്ങനെയാണ് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടിംഗ് നില.


 ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടുകൂടി   16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് വെൽഫയർ പാർട്ടി മുന്നണിക്ക് 14 ലും, എൽ ഡിഎഫിൻ 2 ലും അംഗങ്ങളായി നിലനിർത്തി .

Post a Comment

0 Comments