നിര്യാതയായി
കൂടരഞ്ഞി : പെരുംമ്പൂള പരേതനായ വലിയ മൈലാടിയിൽ മാണിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി
മക്കൾ : മേരി അഞ്ചേരിയിൽ, (പോസ്റ്റ് മിസ്ട്രസ് മഞ്ഞക്കടവ്) പരേതനായ ജോസഫ്, ഇമ്മാനുവൽ (ബെന്നി, Rtd., SSHSS കൂടരഞ്ഞി )
മരുമക്കൾ : സണ്ണി അഞ്ചേരിയിൽ, ബീന, പറയൻകുഴിയിൽ, സിസ്സി മാനുവൽ മംഗലത്ത് (SSHSS, കൂടരഞ്ഞി)
സംസ്കാര ശുശ്രൂഷ നാളെ ( 07/08/2024) ബുധൻ രാവിലെ 10:30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് സെൻ്റ്: മേരീസ് ചർച്ച് മഞ്ഞക്കടവ്
0 Comments