Ticker

6/recent/ticker-posts

78 ആം സ്വാതന്ത്ര്യ ദിനാഘോഷവും വിരമിച്ച സൈനികനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു*

 *




 തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 9 മണിക്ക് സ്കൂൾ മാനേജർ Fr. ബെന്നി കാരക്കാട്ടു പതാക ഉയർത്തുകയും, സ്വാതന്ത്ര ദിന സന്ദേശം നൽകുകയും ചെയ്തു.32 വർഷത്തിനുശേഷം സൈന്യത്തിൽ നിന്നും വിരമിച്ച വിമുക്ത ഭടനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ടോമി തെക്കെലിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. ചടങ്ങിൽ PTA പ്രസിഡന്റ്‌ ശ്രീ വിനോദ് ചെങ്ങളംതകിടി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലളിത, ഹെഡ് മാസ്റ്റർ ജോസഫ് സർ , MPTA പ്രസിഡന്റ്‌ ശ്രീമതി ബിന്ദു കളപ്പുരക്കൽ,സ്റ്റാഫ് സെക്രട്ടറി  ജോമിൻ ഈട്ടിക്കൽ,സ്കൂൾ ലീഡർ മാസ്റ്റർ, അഞ്ചലോ ഫ്രാങ്കോ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.





















Post a Comment

0 Comments