Ticker

6/recent/ticker-posts

വയനാടിന് കൈത്താങ്ങായ് തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂൾ

 **




വയനാടിന് കൈത്താങ്ങായ് തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ കുട്ടികൾ ഫ്ലാഗ് ചലഞ്ച് നടത്തി സമാഹരിച്ചത് 25710രൂപ. കുട്ടികൾ നിർമ്മിച്ച ദേശീയ പതാക കടകളിലും വീടുകളിലും വാഹനങ്ങളിൽ വരുന്നവർക്കും  വിറ്റു. അവർക്ക് ഇഷ്ടമുളള തുക കുട്ടികളുടെ കൈവശമുള്ള ബോക്സിൽ നിക്ഷേപിക്കാം. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ദിവ്യാ ഷിബുവിന് ദേശീയപതാക നൽകിയാണ് ഫ്ലാഗ് ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്.

Post a Comment

0 Comments