തോട്ടുമുക്കം സ്വദേശിയയിരുന്ന
ഇടശ്ശേരിയിൽ ജോസഫ്( കൊച്ചേട്ടൻ )96 നിര്യാതനായി
20/8/2024 ചൊവ്വാഴ്ച 4:30 സ്വഭാവത്തിൽ ആരംഭിച് ബളാൽ st. Antonys ദേവാലയസെമിതേരിയിൽ നടത്തപ്പെടുന്നു
ഭാര്യ പരേതയായ അന്നമ്മ (കൂടരഞ്ഞി നെല്ലാനികാട്ട് ) കുടുംബാംഗം..
മക്കൾ: കുട്ടിയമ്മ( ദേവികുളം)
പരേതനായ മാമ്മച്ചൻ ( ബളാൽ)
അപ്പച്ചൻ ( ജോർജ് ) ( ചോയങ്കോട് )
ജോസ്( മാനന്തവാടി)
മേരി( കോതമംഗലം)
ജോണി( തോട്ടുമുക്കം )
ബേബി( പൂടംകല്ല് )
സാബു( ബളാൽ)
ബിജു( മലപ്പുറം)
ജോബി( ബാംഗ്ലൂർ)
മരുമക്കൾ:( ചാക്കോ ( ദേവികുളം)
ഏലിയാമ്മ( ബളാൽ )
കുട്ടിയമ്മ ( ചോയംകൊട് )
ഷേർളി ( മാനന്തവാടി)
ജോസ്( കോതമംഗലം)
ബിന്ദു( തോട്ടുമുക്കം )
ഡെയ്സി ( പൂടംകല്ല് )
സിന്ധു ( ബളാൽ )
ജൂണോ ( മലപ്പുറം)
ദീപ( ബാംഗ്ലൂർ)
0 Comments