.
തോട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ പെട്ട ചീരാം കുന്ന് മലയിൽ ഏത് നിമിഷവും അടർന്ന് വീഴാവുന്ന രീതിയിലുള്ള കുറ്റൻ പാറ ജന ജീവിതത്തിന് ഭീഷണിയാകുന്നു . പത്തോളം കുടുംബങ്ങൾ മല അടിവാരത്തിൽ താമസിക്കുന്നുണ്ട്. കാലവർഷം ശക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്. എത്രയും വേഗം പാറ പൊട്ടിച്ച് നീക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് AKCC തോട്ടുമുക്കം യുണിറ്റ് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടു.
0 Comments