*
മലയോര മണ്ണിനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയ വയനാട്ടിലെ ദുരന്തത്തിൽ അവരോടൊപ്പം ഒരു കൈ സഹായവുമായി തോട്ടുമുക്കം സ്വദേശിയും വ്ലോഗറുമായ സൂരജും അവരോടൊപ്പം ചേർന്നു.
സേവ് വയനാട് എന്ന ചലഞ്ചിൽ വയനാട്ടിലെ അഭയാർത്തി ക്യാമ്പിലേക്ക് തന്നാൽ കഴിയുന്ന രീതിയിൽ ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു.
തുടർന്ന് പ്രത്യേക പരിഗണനയിൽ രണ്ടാം തവണയും ദുരിതത്തിൽ പെട്ട് ഒറ്റപെട്ട കുടുംബങ്ങളിലേക്ക് തന്റെ സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം അവർക്കായി വസ്ത്രങ്ങൾക്ക് കണ്ടെത്തി അവിടെ നേരിട്ട് എത്തിച്ചു നൽകി.
0 Comments