Ticker

6/recent/ticker-posts

നാടിൻ്റെ അഭിമാന താരത്തിന് മുസ്ലീം ലീഗിൻ്റെ ആദരം




കൊടിയത്തൂർ:
കേരള എഞ്ചിനീയറിംഗ് കീം ബി. ആർക്ക് പരീക്ഷയിൽ സംസ്ഥാനത്ത് 86ആം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ സി.പി നഷ് വയെ കൊടിയത്തൂർ രണ്ടാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റി ആദരിച്ചു. 
എം. എ അബ്ദുൽ അസീസ് ആരിഫ് ഉപഹാരം നൽകി. വാർഡ് മുസ്ലീം ലീഗ് പ്രസിഡൻ്റ് അഹമ്മദ് പൂളക്കാതൊടി അധ്യക്ഷനായി ഹസ്സൻകുട്ടി കുയിൽ, ഷമീർ കുറവാടിയിൽ   വാർഡ് മെമ്പർ വി.ഷംലൂലത്ത് തുടങ്ങിയവർ സംസാരിച്ചു

പിത്രം : കേരള എഞ്ചിനീയറിംഗ് കീം ബി
ആർക്ക് പരീക്ഷയിൽ സംസ്ഥാനത്ത് 86ആം റാങ്ക് നേടിയ സി.പി നഷ് വക്ക് എം.എ അബ്ദുൽ അസീസ് ആരിഫ് ഉപഹാരം നൽകുന്നു

Post a Comment

0 Comments