മുക്കം: നെല്ലിക്കാപറമ്പ് സി.എച്ച്.മെമോറിയൽ എൽ.പി.സ്കൂൾ സ്ഥാപക മാനേജർ പരേതനായ പേക്കാടൻ മൊയ്തീൻ ഹാജിയുടെ ഭാര്യ ബിയ്യൂമ്മ (92) അന്തരിച്ചു.
ഖബറടക്കം ഇന്ന് (24-08-2024-ശനി) വൈകുന്നേരം 04.30 ന് നെല്ലിക്കാപറമ്പ് മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ:
അബ്ദുറഹിമാൻ മാസ്റ്റർ (മാനേജർ സി.എച്ച് എം എൽ പി സ്കൂൾ നെല്ലിക്കാപറമ്പ്), അബ്ദുസ്സലാം, അബ്ദുല്ലത്തീഫ്, ഖദീജ, ഫാത്തിമ, ഖമറുന്നീസ,
പരേതരായ അബ്ദുൾ റഷീദ് മാസ്റ്റർ, അബ്ദുൾ നാസർ.
മരുമക്കൾ:
കെ കെ സി അബ്ദുല്ല (കൊടിയത്തൂർ),
അബു കീമാരി (ആരാമ്പ്രം),
അബ്ദു റഹിമാൻ നീരോട്ടിചാലിൽ (അരീക്കോട്),
ശരീഫ (മുണ്ടുമുഴി),
സുഹറ (മഞ്ചേരി),
സുആദ ടീച്ചർ (കുനിയിൽ),
സറീന (കച്ചേരിമുക്ക്).
0 Comments