*
*_തോട്ടുമുക്കം_* : തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഇശൽ HM ന് എഴുതിയ കത്ത് വൈറൽ ആകുന്നു.
ക്ലാസ് ടീച്ചറായ ടോംസി ടീച്ചർക്ക് കത്ത് അയച്ചു കൊടുത്തു. അത് പ്രധാന അധ്യാപിക ഷെറിന ടീച്ചർക്ക് ഷെയർ ചെയ്തു. 'നമുക്കെല്ലാവർക്കും വയനാടിനായി കൈ കോർക്കാം' എന്നുള്ള കുഞ്ഞുമക്കളുടെ നല്ല മനസ്സ് നമ്മുടെ നാടിന് അഭിമാനവും അതിജീവനവുമാണ്.
0 Comments