ചുണ്ടത്തു പൊയിൽ ഗവ. യു.പി.സ്കൂളിലെ ഇലക്ഷൻ റിസൽട്ട് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി റെജി ഫ്രാൻസിസ് പ്രഖ്യാപിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയകൾ ക്ക് അബ്ദു റഹിമാൻ, സിനി കൊട്ടാരത്തിൽ, സനദ് കുണ്ടു വയൽ എന്നീ അധ്യാപകർ നേതൃത്വം കൊടുത്തു.
0 Comments