Ticker

6/recent/ticker-posts

ചുരത്തിൽ അപകടം. കാർ താഴ്ചയിലേക്ക് പതിച്ചു*

 *


*_അടിവാരം_ : താമരശ്ശേരി ചുരത്തിൽ വാഹനാപകടം. ഇന്ന് പുലർച്ചെയാണ് ചുരം ഇറങ്ങി വരികയായിരുന്ന കാർ അപകടത്തിൽ പെട്ടത്.ഒന്നാം വളവിനു സമീപം ചിപ്പി ലിത്തോട് ജുമാ മസ്ജിദിനു സമീപത്തേക്ക് പതിക്കുകയായിരുന്നു. 


എതിരെ വന്ന ഇന്നോവ കാറിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.

Post a Comment

0 Comments