ദേശീയപാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടം, അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ഓട്ടോയിൽ എതിർദിശയിൽ വന്ന കാർ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നെങ്കിലും കാറോടിച്ചിരുന്ന കൈതപ്പൊയിൽ സ്വദേശി നിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.3.30 ഓടെയായിരുന്നു അപകടം
0 Comments