*
ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ
വയനാട് ദുരന്ത മേഖലയായ
ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു.
തുടർന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പും,
MLA യുടെ ഡി കെയർ
സെന്ററും സന്ദർശനം നടത്തി.
ഊർങ്ങാട്ടിരായിലെ
ഒരു അനുഭാവി നൽകിയ
വസ്തുക്കൾ
ഡി കെയർ ചുമതലക്കാരനായ
കോൺഗ്രസ്
മേപ്പാടി മണ്ഡലം പ്രസിഡണ്ട് റോയിക്ക്
കൈമാറി.
ചടങ്ങിൽ
ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത്
അംഗങ്ങളും മറ്റു നേതാക്കളും പങ്കെടുത്തു.
0 Comments