Ticker

6/recent/ticker-posts

ഇ.കെ. അബ്ദുറഹിമാൻ സാഹിബ് ) അന്തരിച്ചു.

 



മുക്കം 

പൗരപ്രമുഖനും ജമാഅത്തെ ഇസ്ലാമി നേതാവുമായ

ചേന്ദമംഗല്ലൂർ

ഇ.കെ. അബ്ദുറഹിമാൻ സാഹിബ് (80) അന്തരിച്ചു.


ഖബറടക്കം ഇന്ന് (03-08-2024-ശനി) രാത്രി 08:30-ന്  ചേന്ദമംഗല്ലൂർ ഒതയമംഗലം ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.


ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റി ഭാരവാഹി, ഇസ്‌ലാഹിയ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം, ജമാഅത്തെ ഇസ്‌ലാമി ഹൽഖ നാസിം, ഏരിയാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലം ഖത്തർ പ്രവാസിയുമായിരുന്നു. 


സ്കൂൾ അധ്യാപകനായും, വിവിധ പള്ളികളിൽ ഖത്തീബായും  പ്രവർ ത്തിച്ചിരുന്നു.


ഭാര്യ: സുബൈദ 

തട്ടാരത്തൊടി കുടുംബാംഗം.


മക്കൾ: ബുഷ്റ ഹമീദ്, ഉമർ നബീൽ (ഖത്തർ), ഇ.കെ.നഈം, ഇ.കെ. അൻവർ (ജമാഅത്തെ ഇസ്ലാമി മുക്കം ഏരിയാ സെക്രട്ടറി, ഓമശ്ശേരി ശാന്തി അലൈഡ് ഹെൽത്ത് സയൻസ് ഓഫീസ്സ് സൂപ്രണ്ട്).


മരുമക്കൾ: അബ്ദുൽ ഹമീദ് എ.പി (വെസ്റ്റ് ചേന്ദമംഗല്ലൂർ), സമീഹ (ചേളന്നൂർ), നബീഹത് ഫഹ്‌മി (ശിവപുരം), റുക്സീന (കരുവൻപൊയിൽ).

Post a Comment

0 Comments