കൊടിയത്തൂർ : പരേതനായ വളപ്പിൽ കാതിരിയുടെ ഭാര്യ ഉണ്ണി മാത്തു (88) നിര്യാതയായി. മക്കൾ:വളപ്പിൽ വീരാൻകുട്ടി (റിട്ട. എ.ഒ ,ആർ ഡി.ഡി കോഴിക്കോട്) അബ്ദുൽ ജബ്ബാർ, ഉമ്മാച്ചക്കുട്ടി (റിട്ട. എച്ച്.എം എസ് കെ യു പി സ്ക്കൂൾ കൊടിയത്തൂർ) മരുമക്കൾ: വഹീദ ഒഴുപാറക്കൽ, ഫാത്തിമ എടവണ്ണപ്പാറ,എൻ കെ അബ്ദുൽ ഗഫൂർ ( റിട്ട. ലൈബ്രേറിയൻ കലിക്കറ്റ് സർവ്വകലാശാല) സഹോദരങ്ങൾ: കലങ്ങോട്ട് ഹസ്സൻകുടി, അബ്ദുറഹ്മാൻ, ഉമ്മാച്ചക്കുട്ടി പരേതരായ എടോളി മുഹമ്മദ്, തെന്ന ഞ്ചേരി ആയിഷ, പുതിയോത്ത് ഫാത്തിമ, പുതുക്കുടി ആമിന, പുതിയോട്ടിൽ ഖദീജ ഡി.വൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പൗത്രനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ)പകൽ 3 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമ: മസ്ജിദിൽ
0 Comments