Ticker

6/recent/ticker-posts

മഞ്ഞപ്പൊയിൽ ജോസ് NJ നടുക്കുടിയിൽ നിര്യാതനായി

 *നിര്യാതനായി*



 *കൂടരഞ്ഞി* : 

 കൂടരഞ്ഞി മഞ്ഞപ്പൊയിൽ ജോസ് NJ നടുക്കുടിയിൽ (78)നിര്യാതനായി.


സംസ്കാരം 28/08/24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.


ഭാര്യ :അന്നക്കുട്ടി ജോസ് കണ്ണോത്ത് കുന്നപ്പിള്ളിൽ കുടുംബാംഗം.


 മക്കൾ:

സജി,  സോണി (സൗദി ), സീന മാത്യു , സിബി (സൗദി )


 മരുമക്കൾ: ലിൻസി (ഗവ . ഹോസ്പിറ്റൽ കോട്ടപ്പറമ്പ്),എൽസി (സ്റ്റാഫ് നേഴ്സ് ഡൽഹി) , മാത്യു താന്നിക്കപ്പാറ ഇരിട്ടി.സന്ധ്യ 

(സ്റ്റാഫ് നേഴ്സ് ഡൽഹി)



 സഹോദരങ്ങൾ: വർഗീസ് എൻ ജെ , പരേതനായ ജെയിംസ് എൻ ജെ ,  ജോണി എൻ ജെ, തോമസ് എൻ ജെ.

Post a Comment

0 Comments