*
തോട്ടുമുക്കo വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഒ .എ. ബെന്നിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി
ചടങ്ങിന് സെക്രട്ടറി സിനോയ് പി ജോയ്, വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ , ട്രഷറർ ജുബിൻ എന്നിവർ നേതൃത്വം നൽകി
ചടങ്ങിൽ എല്ലാ വ്യാപാരി പ്രതിനിധികളും പങ്കെടുത്തു
0 Comments