Ticker

6/recent/ticker-posts

പെണ്ടാനത്ത് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് ജർമനിയിൽ നിര്യാതയായി.

 *നിര്യാതയായി*



മാങ്കയം :- പെണ്ടാനത്ത് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (72) ജർമനിയിൽ നിര്യാതയായി. 

1970 മുതൽ ജർമനിയിൽ സ്ഥിരതാമസമാണ്.


മക്കൾ :- സന്തോഷ്‌, രാജേഷ്, കരോളിൻ


മരുമക്കൾ :- അതിഥി സന്തോഷ്‌ (ഊട്ടി), ജോസ്ന രാജേഷ് (കൽപ്പറ്റ), പോൾ (പാലാ).


സംസ്കാരം പിന്നീട്.

Post a Comment

0 Comments