Ticker

6/recent/ticker-posts

കൂമ്പാറ പോസ്റ്റ്‌ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

 



കൂമ്പാറ : കൂമ്പാറ ബസ്റ്റാന്റ് പരിസരത്ത് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പോസ്റ്റ്‌ ഓഫീസ് ഇപ്പൊ കാനറാ ബാങ്ക് നിലകൊള്ളുന്ന കെട്ടിടത്തിന്റെ താഴെ നിലയിൽ ATM ന് തൊട്ടു പുറകിലുള്ള റൂമിലേക്ക്‌ മാറിയതായി അറിയിക്കുന്നു...

Post a Comment

0 Comments