Ticker

6/recent/ticker-posts

പൊന്നാങ്കയം പൊയ്കയിൽ സലി അന്തരിച്ചു.

 ⬛ തിരുവമ്പാടി : പൊന്നാങ്കയം പൊയ്കയിൽ സലി (55) അന്തരിച്ചു.



സംസ്കാരം നാളെ (27-09-2024-വെള്ളി) ഉച്ചകഴിഞ്ഞ് 02:00-ന് വീട്ടുവളപ്പിൽ.


ഭാര്യ: അംബിക അത്തിപ്പാറ കൊച്ചോലിൽ കുടുംബാംഗം.


മക്കൾ: അനീഷ് (ഗൾഫ്), നിനു.


മരുമകൻ: നിഥുൻ പുത്തൻപുരയിൽ (പാലക്കടവ്).

Post a Comment

0 Comments